ചീരഞ്ചിറ: ഭഗവതിപറമ്പിൽ ബി.ജി. കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സനിൽകുമാർ, സ്മിത ഗണേഷ്, സുമേഷ്കുമാർ. മരുമക്കൾ: രമ്യ, ഗണേഷ്, ദീപിക. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.