മുക്കം: നെല്ലിക്കാപറമ്പ് മൂന്നുപോക്കിൽ അബ്ദുറഹിമാൻ (66) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ഇല്യാസ്, റിയാസ്, യുനുസ്, സൽമത്ത്. മരുമക്കൾ: ഉമ്മർ, ഫാത്തിമ സുഹറ, നജ്മ ജാസ്മിൻ, ഹസ്ന.