വണ്ടൻപതാൽ: കണ്ണംകുളം കെ.എം. തോമസ് (ബേബി -86) നിര്യാതനായി. ഭാര്യ: പത്തനംതിട്ട ചാമക്കാലായിൽ കുടുംബാംഗം അന്നമ്മ തോമസ്. മക്കൾ: സുരേഷ് (ദുബൈ), സന്തോഷ്. മരുമക്കൾ: മിനി, നിഷ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് മുണ്ടക്കയം സെന്റ് മേരീസ് ലത്തീൻ പള്ളി സെമിത്തേരിയിൽ.