കാഞ്ഞിരപ്പള്ളി: ഇടപ്പള്ളി നൂർ മസ്ജിദ് ലെയ്നിൽ പാറയിൽ ബഷീർ ഹാജി (76) നിര്യാതനായി. ഭാര്യ: പാരിസ. മക്കൾ: ഷെജി, ഷെബീർ, ഷെഹന. മരുമക്കൾ: ഹുസൈൻ, അസീസ, ദിയാന. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.