കുന്ദമംഗലം: കുരിക്കത്തൂർ നടുവിലുള്ളാട്ടിൽ സുബിന (32) നിര്യാതയായി. ഭർത്താവ്: ചന്ദ്രപ്രമോദ്. മക്കൾ: നിഷാൽ ചന്ദ്ര, നിർമൽ ചന്ദ്ര. പിതാവ്: കടായിക്കതൊടികയിൽ ശിവദാസൻ (ചേന്ദമംഗലൂർ). മാതാവ്: സുമതി. സഹോദരങ്ങൾ: സുബിൻദാസ്, സുബിജ.