കുന്ദമംഗലം: കുറുമണ്ണിൽ മോഹൻദാസ് (60) നിര്യാതനായി. ഭാര്യ: റീന. മക്കൾ: റിതു മോഹൻ, റിഷിന മോഹൻ. സഹോദരങ്ങൾ: സുന്ദരൻ (ഹാരിസൺ ബുക്ക് ഡിപ്പോ, കുന്ദമംഗലം), ബാലരാമൻ, അനിൽ കുമാർ, സാവിത്രി, ഗീത, അനിത, പരേതനായ സുധാകരൻ. സഞ്ചയനം: തിങ്കളാഴ്ച.