കൊടിയത്തൂർ: പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ ടി.ടി. അഹമ്മദ് ഹാജിയുടെ മകനും ഖത്തർ പ്രവാസിയുമായിരുന്ന ടി.ടി അബ്ദുൽ ഹമീദ് (67) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സാഹിറ, ഡോ. ശാദിയ, ഷാനിബ, ശാലിന, ഹയ. മരുമക്കൾ: അബ്ദുൽ അസീസ്, സജൂബ്, ഫൈറൂസ്, നസീം. സഹോദരങ്ങൾ: അബ്ദുറഹിമാൻ, അബ്ദുല്ല, ഡോ. വഹാബ്, ആബിദ, ജമീല, ഫായിസ. ഖബറടക്കം ഞായർ ഒമ്പതിന് കൊടിയത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.