കക്കോടി: പടിഞ്ഞാറ്റുംമുറി ശശിലയിൽ വി. ശശിധരൻ (69) നിര്യാതനായി. ഭാര്യ: ഷമീല. മക്കൾ: ഷിബിൻ, സസ്ന. മരുമക്കൾ: ശ്രീവിദ്യ, ഗോപേഷ് കൃഷ്ണൻ. സഹോദരങ്ങൾ: നവീൻ ചന്ദ്രൻ, രജനി. സഞ്ചയനം: തിങ്കളാഴ്ച.