ഒളവണ്ണ: ഇരിങ്ങല്ലൂർ എം.ജി നഗർ പുല്ലൂക്ക് ചാലിൽ മേത്തൽ മാധവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: സുകു, ബാബു, ശോഭന, ഇന്ദിര, പരേതനായ വിജയൻ. മരുമക്കൾ: ഉഷ, സൗമിനി, ജോസ്. സഹോദരങ്ങൾ: സരോജിനി, യശോദ, പരേതനായ വേലായുധൻ.