പെരുവയൽ: മഞ്ഞൊടി പൂക്കാട്ട് രാഘവൻ മാസ്റ്റർ (98) നിര്യാതനായി. പെരുവയൽ യു.പി സ്കൂൾ റിട്ട അധ്യാപകനാണ്. ഭാര്യ: പരേതയായ ചന്ദ്രമതി അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. കെ.എസ്.ആർ.ടി.സി), ആനന്ദം, വിനോദിനി, പ്രീതി, പരേതയായ ഭാഗ്യം. മരുമക്കൾ: സതീദേവി, ഗംഗാധരൻ മണാശ്ശേരി, ഗോവിന്ദൻ കുട്ടി മേപ്പറമ്പത്ത്, വാസുദേവൻ കൊരഞ്ഞൂര്, രാമു നീലേശ്വരം.