പോലൂർ: തെക്കേ മാരാത്ത് ലക്ഷ്മിപ്രഭയിൽ ടി.എം. രാധാകൃഷ്ണൻ മാരാർ (73) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: വേണുഗോപാൽ, ഗീത, രജിത. മരുമക്കൾ: ചിത്ര, മനോജ്, മധു. സംസ്കാരം ഞായറാഴ്ച ഒരു മണിക്ക് വീട്ടുവളപ്പിൽ.