തിരുവമ്പാടി: കുന്നേൽ ജനാർദനൻ, സരോജിനി ദമ്പതികളുടെ മകൾ പുന്നക്കൽ കുന്നേൽ ശോഭന (56) നിര്യാതയായി. മക്കൾ: കൃഷ്ണപ്രസാദ്, വിഷ്ണുദാസ്. സഹോദരങ്ങൾ: സുനിൽ കുന്നേൽ, ഷാലിനി, അനില (തൊണ്ടിമ്മൽ ). സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.