കോഴിക്കോട്: റിട്ട. പോസ്റ്റൽ ജീവനക്കാരൻ ശ്രീവത്സത്തിൽ പരേതനായ എം. ശങ്കരന്റെ ഭാര്യ ദേവി (84) നിര്യാതയായി. റിട്ട. പോസ്റ്റൽ ജീവനക്കാരിയാണ്. മക്കൾ: മോഹനദാസൻ (റിട്ട. ഓണററി ക്യാപ്റ്റൻ), രവി ചന്ദ്ര മടയൻ (റിട്ട. പോസ്റ്റ്മാൻ), വത്സല രാജ്, ശ്രീജി മാസ്റ്റർ അധ്യാപകൻ, പ്രേംകുമാർ, ശ്രീകുമാർ, റാണി, ബാലാജി. മരുമക്കൾ: എം.എസ്. സബിത, എൻ. രമണി, ഷീബ, ജയരാജ്, രവി, പി. ഷീബ.