ചെലവൂർ: കുഞ്ഞിനാംപറമ്പത്ത് പുഷ്പ (77) നിര്യാതയായി. മകൻ: സന്തോഷ്. മരുമകൾ: സിന്ധു. സഹോദരങ്ങൾ: വിജയൻ, അശോകൻ, ശാന്ത, ശോഭ, പരേതയായ പത്മാവതി. സഞ്ചയനം ഞായറാഴ്ച.