അടിവാരം: അമ്പഴത്തുങ്കൽ പരേതനായ ജോസഫ് വർക്കിയുടെ ഭാര്യ അന്നമ്മ (88) നിര്യാതയായി. പെരിങ്ങുളം തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ഫാ. ജോർജ് അമ്പഴത്തുങ്കൽ, ജോയി, ടോമി, സിസ്റ്റർ സിൽവി വേലത്തുശ്ശേരി, മേരി, ലിസി, സിസ്റ്റർ ഷൈനി ഭരണങ്ങാനം, ജെസി. മരുമക്കൾ: ജയ മ്രാലയിൽ മേലുകാവുമറ്റം, മേരി തെങ്ങുംപള്ളിൽ പെരിങ്ങുളം, ജോയി അരിമറ്റം മണിയംകുളം, ജയിംസ്കുട്ടി കോനാട്ട് എടത്വ, സൈമൺ ചക്കാലയ്ക്കൽ (ആസ്ട്രേലിയ). സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.