ഈരാറ്റുപേട്ട: തെക്കേക്കര വെളുത്തേരുവീട്ടിൽ സബീറിന്റെ ഭാര്യ സലീന (55) നിര്യാതയായി. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ കുടുബാംഗമാണ്. മക്കൾ: സഹിൽ, സബിൻ, സജന, മരുമക്കൾ: അഫ്സൽ, ഷെഹന.