കോഴ: കട്ടിക്കാനായിൽ കെ.എം. കുമാരൻ (റിട്ട. കൃഷിവകുപ്പ് -85) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. കടുത്തുരുത്തി കൊച്ചുവീട്ടിൽ കുടുംബാംഗം. മക്കൾ: ഷാജി, ഐബി, സീന. മരുമക്കൾ: മിനി, സജി, അരുൺ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.