ഇളങ്ങുളം: കിഴക്കേതിൽ കെ.എം. മാത്യു (68) നിര്യാതനായി. ഭാര്യ: റോസമ്മ. ഇടകടത്തി കളത്തുങ്കൽ കുടുംബാംഗം. മക്കൾ: സോഫി, സൗമ്യ, രമ്യ. മരുമക്കൾ: മനോജ്, എബിൻ, റജി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.