വെങ്കോട്ട: വള്ളിക്കാട് പുതുപ്പറമ്പ് മുരളീധരന് നായര്‍ (58) നിര്യാതനായി. ഭാര്യ: രാധാമണി തുരുത്തി വെള്ളയ്ക്കല്‍ കുടുംബാംഗം. മക്കള്‍: മുകേഷ് കുമാര്‍, രാഗേഷ് കുമാര്‍ (അബൂദബി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.