മല്ലപ്പള്ളി-പാടിമൺ: പാറയിൽ ചിറയിൽ ജോബി സ്കറിയയുടെ ഭാര്യ ബിന്റാമോൾ വർഗീസ് (30) നിര്യാതയായി. മക്കൾ: ജെറോൺ, ജ്യുവൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.