പായിപ്പാട്: താഴത്തെ വീട്ടിൽ അബ്ദുൽ കരിം റാവുത്തറുടെ മകൻ അഷറഫ് (53) നിര്യാതനായി. ഭാര്യ: നസീമ. മകൾ: ആഷിമ അഷറഫ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പായിപ്പാട് മുസ്ലിം പുത്തൻ പള്ളി ഖബർസ്ഥാനിൽ.