ചെങ്ങരൂർ: തെങ്ങനാമണ്ണിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെയും വിലാസിനിയുടെയും മകൻ പ്രദീപ് കുമാർ (അനീഷ് -41) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: അതുല്യ, അനുശ്രീ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.