വഴിത്തല: ഒലിക്കണ്ടം (കുപ്പമലയില്‍) പാസ്റ്റര്‍ ഒ.പി. ചാക്കോച്ചന് (54) നിര്യാതനായി. ഭാര്യ: മേഴ്സി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കുണിഞ്ഞി തെങ്ങുംപള്ളില്‍ ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍.