തിരുവല്ല: മേപ്രാല്‍ ശീതളങ്ങാട്ട് മറിയാമ്മ ശാമുവല്‍ (103) വാരിക്കാട് അജിമില്ലായില് നിര്യാതയായി. പരേതനായ റിട്ട. അധ്യാപകന് സി.ഇ. സാമുവലിന്റെ ഭാര്യയാണ്. മക്കള്‍: അക്കമ്മ ജോര്‍ജ് (റിട്ട. അധ്യാപിക), ലീലാമ്മ മാത്യു (യു.എസ്.എ), എല്‍സി മാത്യു (റിട്ട. അധ്യാപിക), സി.എസ്. രാജു, സി.എസ്. തോമസ് (ഇരുവരും യു.എസ്.എ). മരുമക്കള്‍: വി.ടി. ജോര്‍ജ് ഊരിയകുന്നത്ത് (റിട്ട. സർവേയര്‍), ജോണ്‍ മാത്യു പൊയ്കയില്‍ (യു.എസ്.എ), എം.എം. മാത്യു മൈലയ്ക്കല്‍ (റിട്ട. അധ്യാപകന്), ചെല്ലമ്മ രാജു, കൂഞ്ഞൂഞ്ഞമ്മ തോമസ് കൊട്ടാരത്തില്‍ കാളകെട്ടി (ഇരുവരും യു.എസ്.എ). സംസ്കാരം ഒമ്പതിന് ഉച്ചക്ക് 12ന് വാരിക്കാട് സെഹിയോന്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.