മല്ലപ്പള്ളി: മാങ്ങാക്കുഴിയിൽ തട്ടാരോത്ത് ഷൺമുഖൻ ആചാരിയുടെ ഭാര്യ രാജമ്മ (67) നിര്യാതയായി. തോട്ടക്കാട് മേച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: സുരേഷ്, സതീഷ്, സുനിൽ, സജിത്. മരുമക്കൾ: ഗിരിജ, അഞ്ജു, ശ്രീജ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.