കാഞ്ഞിരപ്പള്ളി: പാറത്തോട് ചിറഭാഗം ലെയ്നിൽ അജ്ഞനിയിൽ സെലിൻ (52) നിര്യാതയായി. ഭർത്താവ്: ബേബി. മക്കൾ: ജിബിൻ, ബിൻസി. മരുമക്കൾ: ആശ, അനിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാലമ്പ്ര വിമല മാതാ പള്ളി സെമിത്തേരിയിൽ.