കാട്ടാക്കട: അമ്പലത്തിന്‍കാല നെല്ലിവിളാകത്ത് പുത്തന്‍വീട്ടില്‍ (83) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: ഇ.പി. സന്തോഷ് കുമാര്‍ (കേരള ഓട്ടോമൊബൈല്‍), സിന്ധു, സുമ. മരുമക്കള്‍: അനില (പബ്ലിക് ലൈബ്രറി), സുജി കുമാര്‍ (കെ.എസ്.ഇ.ബി), നിഷില്‍ കുമാര്‍ (റെയിൽവേ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.