വെള്ളറട: കോവില്ലൂര്‍ വത്സല നിവാസില്‍ പരേതനായ വി. കൃഷ്ണന്റെ ഭാര്യ ശ്രീമതി (87) നിര്യാതയായി മക്കള്‍: സുദര്ശനന് (ചെന്നൈ), മോഹനന് , രാജന്, പ്രസന്ന, വിജയന്. മരുമക്കള്‍: വത്സല, ലത, ബിന്ദു, ശശിധരന്, സുജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.