ചിറ്റാറ്റുമുക്ക്: കല്ലിയൂർ പെരിങ്ങമല കിഴക്കതിരിൽ വീട്ടിൽ ദാമോദരനാശാരി (89) ചിറ്റാറ്റുമുക്ക് ചിറത്തോപ്പിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ താണമ്മാൾ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.