വെള്ളറട: പെരുങ്കടവിള പാല്‍ക്കുളങ്ങര മേലേത്തട്ട് പുത്തന്‍ വീട്ടില്‍ ജോസഫ്-പി. ഗിരിജ ദമ്പതികളുടെ മകന് ജെ. സതീഷ് (31) നിര്യാതനായി. സഹോദരി: സൗമ്യ ജങ്കിന്‍സ്. പ്രാർഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.