പോത്തൻകോട്: ഇടത്താട് ശ്രീലകത്തിൽ ഗംഗാധരൻ നായർ (90) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: രമദേവി, വേണു. മരുമക്കൾ: മോഹനൻ നായർ, വിനിത. സഞ്ചയനം വ്യാഴാഴ്ച 8.30ന്.