ശാസ്താംകോട്ട: പള്ളിശേരിക്കൽ റഫീഖ് മൻസിലിൽ വി.കെ. ഇബ്രാഹിംകുട്ടി മുസ്ലിയാർ (81) നിര്യാതനായി. ഭാര്യ: ബീവികുഞ്ഞ്. മക്കൾ: റഷീദ, റഫീഖ്, ബുഷ്റ,റാഷിദ് മന്നാനി (സൗദി), റിയാസ് ഫൈസി(ചാവക്കാട് കടപ്പുറം റേഞ്ച് ജം ഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്റ്), റാഫി റഹ്മാനി (ജില്ല സെക്രട്ടറി, സുന്നി യുവജന സംഘം, കൊല്ലം),റാഹില. മരുമക്കൾ: യൂസുഫ് കുഞ്ഞ്, ഷൈജ, അബ്ദുൽ വഹാബ് മഹ്ളരി, മാജിദ, മറിയം, ഹസീന, ഷാജി.