കൊല്ലം: വടക്കേവിള ഊദ് മാൻഷനിൽ പരേതരായ ഷേക്ക് സുലൈമാൻ റാവുത്തർ-ആമിന ദമ്പതികളുടെ മകൻ ഷാഹുൽ ഹമീദ് റാവുത്തർ (75, ലൈല സാരി സെന്റർ മുൻ ഉടമ, ബീച്ച് റോഡ്) നിര്യാതനായി. ഭാര്യ: നസിയ. മക്കൾ: ജിജോ മൈദീൻ റാവുത്തർ, ആമിന, സ്വപ്ന. മരുമക്കൾ: തസ്ലിമ, പരേതരായ നൂറുദ്ദീൻ, നാസർ.