ശാസ്താംകോട്ട: കാരാളിമുക്ക് കണത്താർകുന്നം തറയിൽ പുത്തൻവീട്ടിൽ കബീർകുട്ടി (75) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: ഷാനവാസ്, ഷംനാദ്. മരുമക്കൾ: സുബീന, അൻസില.