കുത്തനൂർ: ഓലശ്ശേരി പാലയൻകാട് കൊടുമ്പ് ആറ്റുപറമ്പത്ത് വീട്ടിൽ പരേതനായ ശിവദാസൻ നായരുടെ ഭാര്യ സുലോചന (62) നിര്യാതയായി.