കണ്ണമ്പ്ര: കൊട്ടേക്കാട് പുളിക്കപറമ്പ് വീട്ടിൽ ജയലക്ഷ്മി (74) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ. മക്കൾ: ബൈജു, ജ്യോതിഷ്, ജുതീഷ്, ബെൻസി. മരുമക്കൾ: സലിംകുമാർ, പ്രിയ, രജിത.