കൂറ്റനാട്: പെരിങ്ങോട് പുലാക്കല്‍ ജയിംസ് (69) കോഴിക്കോട്ടെ വസതിയില്‍ നിര്യാതനായി. റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഭാര്യ: സൂസി. മക്കൾ: ജിസ, ജിനു, ജിത. മരുമക്കൾ: എല്‍സണ്‍, പ്രതീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചേവായൂര്‍ പള്ളി സെമിത്തേരിയില്‍.