പട്ടാമ്പി: ആമയൂർ കൊച്ചിയിൽചേരിക്കല്ലിന്മേൽ മാധവിക്കുട്ടി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടി മേനോൻ. മക്കൾ: ബാലകൃഷ്ണൻ, പരേതനായ രാജാമണി. മരുമക്കൾ: സരസ്വതി, ഇന്ദിര.