കല്ലടിക്കോട്: കുഴിക്കണ്ടത്തിൽ പൈലിയുടെ ഭാര്യ റോസമ്മ (മോളി - 62) നിര്യാതയായി. മക്കൾ: മനോജ്, മഞ്ജു, മഹേഷ്, മനീഷ്, മാജേഷ്. മരുമക്കൾ: ബെന്നി, അനിത, ജിനു, നിമിഷ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കല്ലടിക്കോട് മേരി മാത ചർച്ച് സെമിത്തേരിയിൽ.