വടക്കഞ്ചേരി: പുഴക്കലിടം കോമള നിവാസിൽ വി.പി. പീതാംബരൻ (65) നിര്യാതനായി. ഭാര്യ: കെ. ദേവയാനി. മക്കൾ: വിശ്വം, വൈശാഖ്. മരുമക്കൾ: നീലിമ, അംബുജ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പുഴക്കലിടം തറവാട്ട് ശ്മശാനത്തിൽ.