പാലാഴി: പാലാമടത്തിൽ ഉമ്മാച്ചു (72) നിര്യാതയായി. ഭർത്താവ്: പരേതനായ പുളിങ്ങാഞ്ചേരി അബൂബക്കർ. മക്കൾ: മുഹമ്മദ് കോയ, അഷ്റഫ്, കബീർ. മരുമക്കൾ: റസീന, താഹിറ, ഷംല. സഹോദരങ്ങൾ: കോയ, മൊയ്തു, അബൂബക്കർ, സിദ്ദീഖ്, നബീസ.