ഉള്ള്യേരി: കിഴക്കേക്കര മാധവന് നായര്‍ (85) നിര്യാതനായി. ഭാര്യ: പരേതയായ ദേവി അമ്മ. മകള്‍: ഉഷ. മരുമകന്: ദിനകരന്. സഹോദരങ്ങള്‍: ജാനു അമ്മ, ദേവകി അമ്മ, കമല.