ബാലുശ്ശേരി: കിനാലൂർ എസ്റ്റേറ്റ് മുൻ സൂപ്പർവൈസർ കൈതച്ചാലിൽ കെ.സി. ലക്ഷ്മിഅമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ നായർ. മക്കൾ: ശശീന്ദ്രൻ, ബാബുരാജ്. മരുമക്കൾ: ഷീബ (പുത്തൂർവട്ടം), ബിന്ദു (കല്ലുള്ളതോട്). സഹോദരങ്ങൾ: ശാരദ, ദേവി, കമല, പരേതയായ ജാനുഅമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.