തൃക്കുറ്റിശേരി: ഓനിയൻകണ്ടി ഭാസ്കരൻ (65) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: നിപിൻ, ബവിഷ. മരുമകൻ: ബവീഷ് (ബാലുശേരി). സഹോദരങ്ങൾ: മീനാക്ഷിയമ്മ തട്ടാന്റെവളപ്പിൽ, ടി.ടി. കുഞ്ഞികൃഷ്ണൻ, ഒ.കെ. നാരായണൻ, ഒ.കെ. ഗംഗാധരൻ, ഒ.കെ. ശശി, ഒ.കെ. രാജൻ (തൃക്കുറ്റിശേരി ക്ഷീരോൽപാദക സഹകരണസംഘം), പരേതയായ അണിയോത്ത് പൊയിൽ ചിരുതേയിക്കുട്ടിയമ്മ.