തൊട്ടിൽപ്പാലം: ചാമക്കാലിൽ യശോദ (68) നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: സജീവൻ, സജിത, സജിമ. മരുമക്കൾ: വിജി, മനോജൻ, പരേതനായ പ്രേംരാജ്. സഹോദരങ്ങൾ: കുമാരൻ, നാണു, രാജൻ, പരേതനായ ചാത്തു, കുഞ്ഞിരാമൻ, കണാരൻ, കേളപ്പൻ.