മാവൂർ: ആലിൻചുവട് മേലേ പൊയിലിൽ ജലീൽ (42) നിര്യാതനായി. കെ.എസ്.ആർ.ടി.സി കോഴിക്കോട് റീജനൽ വർക്ക് ഷോപ്പിൽ മെക്കാനിക്കാണ്. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ആയിഷ ബീവി. ഭാര്യ: നജ്മുന്നീസ. മക്കൾ: മുഹമ്മദ് ജിഫാൻ, ഹൈറ ഫാത്തിമ, ഐദിൻ മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുൽ മജീദ് (ദുബൈ).