നടേരി: ഒറ്റക്കണ്ടം ചാലിയ തടത്തിൽ മൊയ്തി (74) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: റഷീദ, സീനത്ത്, റസീല, ജമീഷ്. മരുമക്കൾ: അബ്ദുല്ല, മുനീർ, റഷീദ്, നാജിയ. സഹോദരി: പാത്തുമ്മ.