ഫറോക്ക്: കരുവൻതിരുത്തി പരേതനായ കരീച്ചിയിൽ മുഹമ്മദ് ഹാജിയുടെ മകൻ കരീച്ചിയിൽ ബാവ ഹാജി (62) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി ഹജ്ജുമ്മ. മക്കൾ: അബ്ദുൽ മജീദ്, മുഹമ്മദ് അലി, ഹാറൂൻ റഷീദ്, ഖദീജ. മരുമകൻ: മുഹമ്മദ് ജാബിർ.