നരിപ്പറ്റ: മുള്ളമ്പത്ത് മാക്കാവുമ്മൽ തവരംകണ്ടി അമ്മദ് (77) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: മുനീർ, നസീമ, സകീന, ജാഫർ. മരുമക്കൾ: അഷ്റഫ് (വെള്ളിയോട്), മുനീർ (വെള്ളിയോട്), സമീറ (തളീക്കര), ഫൗസിയ (പുതുക്കയം).