അവിട്ടത്തൂർ: സേവാഭാരതി സംസ്ഥാന സമിതി അംഗവും ഇരിങ്ങാലക്കുട സേവാഭാരതി സെക്രട്ടറിയുമായ അവിട്ടത്തൂർ പൊതുവാൾ മഠം പി.കെ. ഉണ്ണികൃഷ്ണന്റെ ഭാര്യ ഇരിങ്ങാലക്കുട കണ്ഠേശ്വരം മണ്ണത്ത് മഠത്തിൽ ഭവാനി (58) നിര്യാതയായി. ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്കിൽ മാനേജരായിരുന്നു. മകൻ: വിവേക്. മരുമകൾ: മീനു.